Map Graph

സെന്റ്. അലോഷ്യസ് കോളേജ്, തൃശ്ശൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ എൽതുരുത്ത് എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് അലോഷ്യസ് കോളേജ്. കോഴിക്കോട് സർവ്വകലാശാലയ്ക്കു കീഴിലാണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Staloysiuscollagetcr.jpg